ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിനിയായ ആര്യമോൾ (26) ആണ് രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും...
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച അർദ്ധരാത്രി 11.50-ഓടെ ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപമാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. അർത്തുങ്കൽ അരീപറമ്പിൽ...
ഇരിട്ടി: കണ്ണൂർ ഇരിട്ടി-മട്ടന്നൂർ റോഡിൽ ഉളിയിൽ നരയമ്പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്‌ലീം ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ഈ ദാരുണമായ...
കോഴിക്കോട്: വടകരയിൽ വിവാഹ വീട്ടിലെ ആഘോഷങ്ങൾക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് സ്വർണ്ണമാല കവർന്നു. വടകര പുത്തൂർ പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരന്റെ മൂന്ന് പവൻ തൂക്കം വരുന്ന...
മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശിനി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമയെ കഴുത്തിൽ...