34.7 C
Saudi Arabia
Friday, May 1, 2026
spot_img
HomeKerala

Kerala

പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെയുമായി ആശുപത്രിയിലെത്തി; കട്ടിപ്പാറ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തിച്ചു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്. വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി...

കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാൻ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉത്സവത്തിനെത്തിച്ച 'വാഴ്വാടി കാശിനാഥൻ' എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാനായ...

അതുല്യയുടെ മരണം: സുഹൃത്ത് അനുശ്രീക്കെതിരെ ആരോപണവുമായി കുടുംബം; സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി

കോഴിക്കോട്: ഫറോക്കിൽ 26 വയസ്സുകാരിയായ അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. കൊടുങ്ങല്ലൂർ സ്വദേശിനി അനുശ്രീക്കെതിരെയാണ് അതുല്യയുടെ ബന്ധുക്കൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പും...

വയനാട്ടിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച താൽക്കാലിക അധ്യാപകൻ പിടിയിൽ; ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി

കൽപ്പറ്റ: വയനാട് ജില്ലയിലെ തൊണ്ടർനാട് പോലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ താൽക്കാലിക അധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര സ്വദേശിയായ മുപ്പറ്റ കുഴിയിൽ വീട്ടിൽ എം. ഫൈസലിനെ (34)...

ആലപ്പുഴയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിനിയായ ആര്യമോൾ (26) ആണ് രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും...
- Advertisement -spot_img
Latest Articles