റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം നിലയിൽ (സ്വയം തൊഴിൽ) ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന വിദേശികൾക്ക്...
റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയി മാസങ്ങളോളം ബത്ഹയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പാലക്കൽ പരേതനായ തോമസിന്റെ മകൻ ടിൻസൻ (38) ആണ് മരണപ്പെട്ടത്....
റിയാദ്: സൗദി അറേബ്യയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ അതിർത്തിരക്ഷാ സേന നടത്തിയ വിപുലമായ പരിശോധനകളിൽ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പട്രോളിംഗ് സംഘങ്ങൾ വിജയകരമായി തടയുകയും...
റിയാദ്: പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ പുണ്യ മാസത്തിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന റിയാദിലെ പ്രവാസികൾക്കായി സൗജന്യ ഉംറ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ്. സംഘടനയുടെ ഉംറ...
റിയാദ്/ജിദ്ദ: ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും ദേശീയ പതാകയുയർത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. റിയാദ് എംബസി...