HomeTrending News

Trending News

നേഹ ബോറ എവിടെയെന്ന് വിവരമില്ല; ഡൽഹി പൊലീസിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന 'ലെഹ്രാ ദോ തിരംഗ' മാർച്ചിൽ പങ്കെടുത്തതിന് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് ആക്ഷേപം. മണ്ഡി ഹൗസിൽ നിന്നും കൊണാട്ട് പ്ലേസ്...

ഡൽഹി പോലീസിന് വിദ്യാർഥികളുടെ അസ്ഥികൾ തകർക്കാം അവരുടെ പോരാട്ടവീര്യത്തെ തകർക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി വിദ്യാർഥി സമരത്തിനിടെ ഡൽഹി പോലീസിന്റെ ക്രൂരമായ മർദനത്തിനിരയായ വിദ്യാർഥിനികൾക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ആതിര, രാജസ്ഥാനിൽ നിന്നുള്ള റിതു എന്നിവരുൾപ്പെടെയുള്ള...

ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്തതിലൂടെ ഇസ്രായേലിന് ധാർമിക അടിത്തറ നഷ്ടമായി: രൂക്ഷ വിമർശനവുമായി ഒബാമ

ബെൽഫാസ്റ്റ്: ഇസ്രായേലിന്റെ അടിച്ചമർത്തൽ നയങ്ങൾക്കും ഫലസ്തീൻ അധിനിവേശത്തിനുമെതിരെ കടുത്ത വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുകയും അവരുടെ അവകാശങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തതിലൂടെ ഇസ്രായേലിന് തങ്ങളുടെ ധാർമിക...

വോട്ടർ പട്ടിക പരിഷ്കരണം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കമ്മീഷനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: രാജ്യത്തുടനീളം ലക്ഷക്കണക്കിന് വോട്ടർമാരെ ഏകപക്ഷീയമായി ഒഴിവാക്കിയെന്ന ആക്ഷേപമുയർന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി നോട്ടീസയച്ചു. ലോക്സഭാ പ്രതിപക്ഷ...

സമരസ്ഥലത്ത് ഇന്റർനെറ്റ് നിരോധിച്ചതിൽ സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് കേന്ദ്രം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും യുവജന സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ സമരസ്ഥലങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ച നടപടിയിൽ സുപ്രീം കോടതിയിൽ മാപ്പുപറഞ്ഞ് കേന്ദ്ര...
- Advertisement -spot_img
Latest Articles