26.5 C
Saudi Arabia
Friday, April 17, 2026
spot_img
HomeWorld

World

ഇസ്രായേലിനെ വെടിനിർത്തലിന് നിർബന്ധിച്ച് ട്രംപ്; ‘പൂർണ്ണ വിജയം’ എന്ന വാഗ്ദാനം വെല്ലുവിളിയാകുന്നുവെന്ന് നിരീക്ഷകർ

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇസ്രായേലിനെ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർബന്ധിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഏപ്രിൽ 16 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന ഇസ്രായേൽ-ലെബനൻ 10...

തെക്കൻ ഇസ്രായേലിൽ ആയിരക്കണക്കിന് തേനീച്ചകൾ തടിച്ചുകൂടുന്നു; ജനങ്ങൾ വീടിനുള്ളിൽ കഴിയാൻ നിർദ്ദേശം

ടെൽ അവീവ്: തെക്കൻ ഇസ്രായേലിലെ നെറ്റിവോട്ട് (Netivot) നഗരത്തിൽ ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടമായി തടിച്ചുകൂടിയത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തേനീച്ചകൾ വൻതോതിൽ ആകാശത്തും കെട്ടിടങ്ങളിലും തടിച്ചുകൂടുന്നതിന്റെ ദൃശ്യങ്ങൾ...

ഇസ്രായേൽ ചാരശൃംഖല തകർത്ത് ഇറാൻ; മൊസാദുമായി ബന്ധമുള്ള നാലു പേർ പിടിയിൽ

ടെഹ്‌റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ചേർന്ന് ചാരപ്രവൃത്തിയിൽ ഏർപ്പെട്ട നാലംഗ സംഘത്തെ ഇറാൻ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. രാജ്യത്തെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ചോർത്താനും അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇവർ...

അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ നീക്കം; പാകിസ്ഥാൻ സൈനിക മേധാവി ഇറാനിലെത്തി

ടെഹ്‌റാൻ: ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതിന് പിന്നാലെ, നയതന്ത്ര നീക്കങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ ഇറാനിലെത്തി. ഇറാനും അമേരിക്കയും തമ്മിലുള്ള...

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ തകർന്നു; നഷ്ടം 2222 കോടി രൂപ

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ഡ്രോൺ തകർന്നു വീണു. ഏകദേശം 2222 കോടി രൂപ വിലമതിക്കുന്ന നിരീക്ഷണ ഡ്രോണാണ് തകർന്നത്. അമേരിക്കയുടെ ഏറ്റവും വിലയേറിയ പ്രതിരോധ...
- Advertisement -spot_img
Latest Articles