ഹൂതി ആക്രമണങ്ങളെ അപലപിച്ച യു.എൻ രക്ഷാസമിതി പ്രസ്താവനയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെയും ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഐക്യരാഷ്ട്രസഭ (യു.എൻ) രക്ഷാസമിതിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സൗദി വിദേശകാര്യ മന്ത്രാലയം. മേഖലയുടെ...

Kerala News

INDIA

]എഫ്.സി.ആർ.എ ബില്ലിൽ പ്രതിസന്ധിയിൽ മോദി സർക്കാർ; ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്തിനകത്ത് പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റേതടക്കമുള്ള വിദേശ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കും പിന്നാലെ എഫ്.സി.ആർ.എ (FCRA) ഭേദഗതി ബില്ലിൽ കടുത്ത പ്രതിസന്ധിയിലായി മോദി...

WORLD

1,700 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുന്നതായി റിപ്പോർട്ട്

തെൽ അവീവ്: ഭാവിയിൽ ഇസ്രായേലികളെ ബന്ദികളാക്കുകയോ കാണാതാവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ കൈമാറ്റം ചെയ്യുന്നതിനായി 1,700-ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സുരക്ഷാ സേന തടഞ്ഞുവെച്ചിരിക്കുന്നതായി ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സുരക്ഷാ...
- Advertisement -spot_img

Opportunities

ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം

കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കീഴിലുള്ള എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...

ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles