റിയാദ്: യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയെ ലക്ഷ്യമാക്കി തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൗദി റോയൽ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ച് തകർത്തു. തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യമാക്കി...
മുംബൈ: ഐ.ഐ.ടി ബോംബെയിൽ മരിച്ച വിദ്യാർത്ഥി സാഹിൽ വാകോഡെയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നീതി തേടി മാതാപിതാക്കൾ സമരം ശക്തമാക്കുന്നു. മകന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ടറിയാൻ ഐ.ഐ.ടി ക്യാമ്പസിൽ പലതവണ എത്താൻ...
ടെഹ്റാൻ: തങ്ങൾക്കെതിരെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള അബദ്ധങ്ങളോ ആക്രമണങ്ങളോ ഉണ്ടായാൽ പശ്ചിമേഷ്യൻ മേഖലയിലുള്ള മുഴുവൻ യു.എസ് സൈനിക കേന്ദ്രങ്ങളും സാമ്പത്തിക താല്പര്യങ്ങളും ലക്ഷ്യമിടുമെന്ന് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ സൈന്യം. ഇറാന്റെ പ്രവർത്തന...
ദമ്മാം: സൗദി അറേബ്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും സഹായങ്ങളും ലഭ്യമാക്കുന്ന 'പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക്' നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ചു. സൗദി അറേബ്യ,...
ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകർ, വിദ്യഭ്യാസ വിദഗ്ധർ, ഭരണ-സാങ്കേതിക വിഭാഗം എന്നിവയിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് സംയുക്തമായി...
കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ കീഴിലുള്ള എമിറേറ്റ്സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...
തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...
ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...