ഓണാഘോഷത്തിനിടെ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ വിദ്യാർഥി ജീവ (25) ആണ് മരിച്ചത്. വടം വലി മത്സരം കഴിഞ്ഞു ജീവ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.

Related Articles

- Advertisement -spot_img

Latest Articles