മാവൂർ സ്വദേശി ദമ്മാമിൽ മരണപെട്ടു

ദമ്മാം: കോഴിക്കോട് മാവൂർ സ്വദേശി ദമ്മാമിൽ മരണപെട്ടു. മാവൂർ താത്തൂർ പൊയിൽ കല്ലിടുംമ്പിൽ പരേതനായ ചെറിയ ആലിയുടെ മകൻ കല്ലിടുംമ്പിൽ ഖാദർ (57) ദമ്മാമിൽ മരണപെട്ടു.

മൃതദേഹം ദമാം അൽ ഖോബാർ ദോസരി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള എംബസി വർക്കുകൾ നടന്നു വരുന്നു.

ഭാര്യ: ഹസീന, മക്കൾ: റാസി അലി, അനൂദ്, സതീം, റാമി അലി. ഉമ്മ: മറിയുമ്മ

 

 

Related Articles

- Advertisement -spot_img

Latest Articles