ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസ് പുറത്താക്കി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ പുറത്താക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചത്. എം.എൽ.എക്കെതിരായ ആരോപണങ്ങൾ പാർട്ടിക്ക് വലിയ പ്രതിരോധം സൃഷ്ടിച്ച സാഹചര്യത്തിലാണ് വേഗത്തിലുള്ള ഈ നടപടി. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിനെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്

 

 

Related Articles

- Advertisement -spot_img

Latest Articles