യുദ്ധം അവസാനിച്ചതായി സൂചന നൽകി ട്രംപ്

വാഷിംഗ്‌ഡൻ : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ അവസാനിച്ചതിന്റെ സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്‌. ‘ലോകത്തിന് അഭിനന്ദനങ്ങൾ. ഇത് സമാധാനത്തിനുള്ള സമയം” എന്ന ഒറ്റവരി പോസ്റ്റ് ആണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പോസ്റ്റിയത്.

ലോകം സമാധാനം ആഗ്രഹിക്കുന്നുവെന്നും അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ട്രംപ് തിരിച്ചറിഞ്ഞുവെന്നും  പോസ്റ്റ് ഒരു പ്രസ്താവനയായി കണക്കാക്കാമെന്നാണ് വിലയിരുത്തപെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles