28.5 C
Saudi Arabia
Friday, August 22, 2025
spot_img

അമ്മയെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു

കോട്ടയം: അമ്മയെ വെട്ടിക്കൊന്ന മകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വ്യാഴാഴ്‌ച രാത്രി കോട്ടയം പള്ളിക്കത്തോട്ടിലുണ്ടായ സംഭവത്തിൽ ഇളമ്പള്ളി സ്വദേശി സിന്ധുവാണ് മരിച്ചത്.

അറസ്റ്റിലായ ഇവരുടെ മകൻ അരവിന്ദിനെ പോലീസ് വിശദമായി ചോദ്യംചെയ്‌തു വരികയാണ്. അരവിന്ദ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles