20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ജെബി മേത്തർക്ക് എംപിക്ക് സ്വീകരണം നൽകി

ജിദ്ദ: ഉംറ നിർവ്വഹിക്കുന്നതിന് ജിദ്ദയിലെത്തിയ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ശ്രീമതി ജെബി മേത്തർ എംപി ക്ക് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കലിന്റെ നേതൃത്വത്തിൽ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി

 

Related Articles

- Advertisement -spot_img

Latest Articles