ജിദ്ദയിൽ മോയിട്ടി മൗലവി അനുസ്‌മരണം

ജിദ്ദ: കൊണ്ടോട്ടി മണ്ഡലം മുൻ മുസ്ലിംലീഗ് പ്രസിഡൻ്റും,പുളിക്കൽ പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡൻ്റുമായ മോയിട്ടി മൗലവിയുടെ നിര്യാണത്തിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി അനുശോചനം രേഖപെടുത്തി.

പഴയ തലമുറയിലെ കരുത്തുറ്റ ഒരുനേതാവിനെയാണ് കൊണ്ടോട്ടിക്ക് നഷ്ടപ്പെട്ടതെന്ന് മണ്ഡലം കമ്മറ്റി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles