41.6 C
Saudi Arabia
Friday, August 22, 2025
spot_img

നെയ്യാറ്റിൻകരയിൽ മണ്ണിടിച്ചിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര ആനവൂരിൽ മണ്ണിടിഞ്ഞു വീണു അപകടം. മണ്ണിൽ കുടുങ്ങിയ തൊഴിലാളിയെ ഒരു മണിക്കൂർ നീണ്ട പ്രയത്‌നത്തിലൂടെ രക്ഷപ്പെടുത്തി.

ആലത്തൂർ സ്വദേശി ഷൈനലാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പോലീസും ഫയർ ഫോയ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

- Advertisement -spot_img

Latest Articles