മലപ്പുറം: ഫോൺ ചോർത്തിയെന്ന് ആരോപിച്ചു പി വി അൻവർ എം എൽ എക്കെതിരെ വീണ്ടും കേസ്. മഞ്ചേരി പൊലീസാണ് കേസെടുത്തത്. ഇതേ വിഷയത്തിൽ നേരത്തെ കോട്ടയം കുറുകച്ചാൽ പോലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

© Copyright @ 2024 - Malayalam News Online