കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകനെതിരെ രൂക്ഷ വിമർശനം. ഉടു വസ്ത്രം അഴിച്ചു നഗ്നത പ്രദർശിപ്പിച്ചതാണ് വിവാദമായത്.
നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നാണ് ആളുകൾ പറയുന്നത്. അതിനു പുറമെ ആളുകളെ അസഭ്യം പറഞ്ഞതായും ആരോപണങ്ങളുണ്ട്. നടൻറെ സ്വന്തം ഫ്ളാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.



