HomeGulf

Gulf

ഇറാന്റെ തിരിച്ചടി ഭീതിയിൽ ഗൾഫ് രാജ്യങ്ങൾ; കുവൈറ്റിലും ഖത്തറിലും ബഹ്റൈനിലും അതീവ ജാഗ്രത

ദോഹ/കുവൈറ്റ് സിറ്റി: തെക്കൻ ഇറാന് നേരെ അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങൾക്ക് പിന്നാലെ, ഗൾഫ് മേഖലയിലുടനീളം വൻ സുരക്ഷാ ജാഗ്രതയും മിസൈൽ-ഡ്രോൺ ആക്രമണ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു. കുവൈറ്റ്, ബഹ്റൈൻ, ഖത്തർ ഉൾപ്പെടെയുള്ള വിവിധ...

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ; തെക്കൻ ലെബനനിലെ നബാത്തിയയിൽ വ്യോമാക്രമണം, നാല് മരണം

ബെയ്റൂത്ത്: പശ്ചിമേഷ്യയിൽ ശത്രുത അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിനെ പൂർണ്ണമായും കാറ്റിൽപ്പറത്തി ഇസ്രായേൽ. തെക്കൻ ലെബനനിലെ പ്രധാന നഗരമായ നബാത്തിയെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ശക്തമായ...

ഒമാനിലെ സുഹാറിൽ വാഹന വെയർഹൗസിൽ വൻ തീപിടിത്തം; ഒരാൾക്ക് പരിക്ക്, നിയന്ത്രണ വിധേയം

മസ്‌കത്ത്: ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാറിലുള്ള ഉപയോഗിച്ച വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന ഒരു വലിയ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. അല്‍ ഔവി ഇന്‍ഡസ്ട്രിയല്‍ മേഖലയിലുള്ള വെയര്‍ഹൗസിലാണ് നാശനഷ്ടം വിതച്ച ഈ അഗ്നിബാധയുണ്ടായത്. അപകടത്തില്‍...

അന്താരാഷ്ട്ര യാത്രകൾക്ക് 15% വരെ ഇളവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്ലോർ മോർ സെയിൽ’ ആരംഭിച്ചു

ദുബൈ: അന്താരാഷ്ട്ര യാത്രാപ്രേമികൾക്ക് വൻ വിലക്കിഴിവുമായി പ്രമുഖ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ഓഫർ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് 15 ശതമാനം വരെ ആകർഷകമായ കിഴിവ് നൽകുന്ന 'എക്സ്പ്ലോർ...

യു.എ.ഇ യാത്രാരംഗത്ത് ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ ട്രെയിൻ സർവീസിന് ആവേശോജ്ജ്വല തുടക്കം!

അബുദബി: യു.എ.ഇയുടെ യാത്രാ ഗതാഗത രംഗത്ത് പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തിന്റെ ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ റെയിൽവേ സ്റ്റേഷനുകളിൽ...
- Advertisement -spot_img
Latest Articles