HomeRegional News

Regional News

ഉംറ പൂർത്തിയാക്കി മടങ്ങാനിരിക്കെ കോഴിക്കോട് സ്വദേശിനി മദീനയിൽ നിര്യാതയായി; ഖബറടക്കം ബഖീഇൽ നടന്നു

മദീന: സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഉംറ തീർത്ഥാടനത്തിനെത്തി മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ കോഴിക്കോട് സ്വദേശിനി മദീനയിൽ നിര്യാതയായി. കോഴിക്കോട് വേങ്ങേരി അറക്കൽ തടിക സ്വദേശിനി ഖദീജയാണ് മരണപ്പെട്ടത്. ഉംറ കർമ്മങ്ങൾ...

ഡോ. കെ.പി. സുലൈമാൻ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ ആദരം

ജിദ്ദ: മുസ്‌ലിം ലീഗിൽ അംഗത്വം സ്വീകരിച്ച പ്രമുഖ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തകനും കെ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ. കെ.പി. സുലൈമാൻ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വർണ്ണാഭമായ സ്വീകരണം നൽകി....

പ്രവാസം കാൽ നൂറ്റാണ്ട്: തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: കഴിഞ്ഞ 25 വർഷമായി പ്രവാസിയായ തിരുവനന്തപുരം മടത്തറ കൊച്ചുകലുങ്ക് സ്വദേശി ഫയാസ് മൻസിലിൽ മുഹമ്മദ് ഹസ്സൈൻ (47) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ 10 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി...

സൗദി അറേബ്യയിലെ അൽ ജൗഫിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

അൽ ജൗഫ്: സൗദി അറേബ്യയിലെ അൽ ജൗഫിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മമ്പുറം വി.കെ. പടി പിലത്തോടൻ വീട്ടിൽ മുഹമ്മദ് ഷാഫി (36) ആണ് അൽ ജൗഫിൽ വെച്ച്...

ഐ സി എഫ് ബഹ്റൈൻ സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ്) ബഹ്റൈൻ നൽകി വരുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ വിതരണോത്ഘാടനം കാരന്തൂർ മർകസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ....
- Advertisement -spot_img
Latest Articles