വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വാർഷിക വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെപ്പ്. സംഭവത്തെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും രഹസ്യപ്പോലീസ്...
വാഷിംഗ്ടൺ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിലെ നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കി മടങ്ങിയതിന് തൊട്ടുപിന്നാലെ, തന്റെ പ്രത്യേക പ്രതിനിധിയുടെ ഇസ്‌ലാമാബാദ് സന്ദർശനം റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്തംഭനാവസ്ഥയിലായ സമാധാന ചർച്ചകൾ...
തേനി: കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും രണ്ട് മരണം. സൂര്യ, ദീന ദയാലൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികളെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
ഇസ്‌ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇസ്‌ലാമാബാദ് സന്ദർശിക്കുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയ്ക്കും നയതന്ത്ര സ്തംഭനാവസ്ഥയ്ക്കും പരിഹാരം കാണാനുള്ള...
ടെഹ്‌റാൻ: ഇറാൻ ഭരണനേതൃത്വത്തിനുള്ളിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളും അധികാരത്തർക്കങ്ങളും നിലനിൽക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. ഇറാൻ എന്ന രാജ്യം "ഒരൊറ്റ ആത്മാവായാണ്" നിലകൊള്ളുന്നതെന്നും ഭരണകൂടത്തിനുള്ളിൽ...