റിയാദ്: യമനിൽ ഔദ്യോഗിക ഭരണകൂട സ്ഥാപനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിക്കുകയും ഹൂതി മിലിഷ്യകളുടെ ഭീഷണി പൂർണ്ണമായി തുടച്ചുനീക്കുകയും ചെയ്യുന്നതുവരെ യമൻ സൈന്യത്തിനുള്ള വിപുലമായ പിന്തുണ തുടരുമെന്ന് അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി...
ലണ്ടൻ/സനാ: യമനിലെ ഹൂതി വിമതരിൽ നിന്ന് തലസ്ഥാനമായ സനാ തിരിച്ചുപിടിക്കാൻ യമൻ സർക്കാർ സൈന്യം ആരംഭിച്ച സൈനിക നീക്കം പോരാട്ടക്കളത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതിരോധ വിദഗ്ധർ. കഴിഞ്ഞ ഒരു മാസമായി ഹൂതി...
വാഷിംഗ്ടൺ/ടെഹ്റാൻ: ഗൾഫ് മേഖലയിലെ യു.എസ്-ഇസ്രായേൽ സമഗ്ര സംഘർഷങ്ങൾക്ക് നടുവിലും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിന് വിദേശ കപ്പലുകൾ ഇറാന് പണം (ടോൾ) നൽകുന്നതായി റിപ്പോർട്ട്. ചരക്ക് കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും സുരക്ഷിത പാതയൊരുക്കുന്നതിന്...
ദമ്മാം: സൗദി അറേബ്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും സഹായങ്ങളും ലഭ്യമാക്കുന്ന 'പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക്' നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ചു. സൗദി അറേബ്യ,...
ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകർ, വിദ്യഭ്യാസ വിദഗ്ധർ, ഭരണ-സാങ്കേതിക വിഭാഗം എന്നിവയിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് സംയുക്തമായി...
കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ കീഴിലുള്ള എമിറേറ്റ്സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...
തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...
ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...