ന്യൂഡൽഹി: സൗദി അറേബ്യയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ...
ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സഹമന്ത്രി എൽ. മുരുകൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. തമിഴ്നാട് രാഷ്ട്രീയം കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം ഔദ്യോഗികമായി വ്യക്തമാക്കി. നിലവിൽ മധ്യപ്രദേശിൽ...
ജനീവ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ തുർക്ക് കടുത്ത ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി. റിയാദിലെ പ്രധാന വിമാനത്താവളത്തിന് നേരെ നടന്ന കടുത്ത...
മസ്കത്ത്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ദാരുണാന്ത്യം പ്രാപിച്ചു. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും കോഴിക്കോട് സ്വദേശിനിയുമായ അലേന (14) ആണ് മരിച്ചത്. സിനാവ് ആശുപത്രിയിലെ നഴ്സുമാരായ സിജു-മോളി...
സനാ: യെമൻ തലസ്ഥാനമായ സനായിൽ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമൻ പെട്രോളിയം കമ്പനിയുടെ പ്രധാന കേന്ദ്രത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വൻ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. ഇതിന് പുറമെ...
റിയാദ്: അയൽ രാജ്യങ്ങളായ കുവൈറ്റ്, ഖത്തർ, ഈജിപ്ത് എന്നിവയുമായി ഊർജ്ജ മേഖലയിലുള്ള പങ്കാളിത്തവും സഹകരണവും വിപുലീകരിക്കുന്നതിനായി സൗദി അറേബ്യ മൂന്ന് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. റിയാദിൽ വെച്ച് സൗദി ഊർജ്ജ മന്ത്രി രാജകുമാരൻ...
കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ പശ്ചാത്തലമാക്കി കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11, 12, 13 തീയതികളിലെ സർവീസുകളാണ് സുരക്ഷ മുൻനിർത്തി റദ്ദാക്കിയിട്ടുള്ളത്....
ദോഹ: പേർഷ്യൻ ഉൾക്കടലിൽ ഖത്തർ വടക്കൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് (ട്രാങ്കർ) നേരെ പ്രൊജക്ടൈലുകള് ഉപയോഗിച്ച് ശക്തമായ ആക്രമണം നടന്നു. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാരിൽ ചിലർക്ക് പരുക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന്...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...