സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ; യാത്രക്കാർക്ക് പുതിയ അറിയിപ്പുമായി ഇന്ത്യൻ കോണ്‍സുലേറ്റ്

ജിദ്ദ : സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയിൽ യാത്രക്കാർക്കായി കൂടുതൽ വിമാന സർവീസുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി റിയാദ്, ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ വിമാന സർവീസുകളുടെ വിവരങ്ങൾ ജിദ്ദയിലെ ഇന്ത്യൻ...

Kerala News

INDIA

ഇൻസ്റ്റാഗ്രാമിലെ സർക്കാർ വിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്യുന്ന നടപടി വിജയിക്കില്ല: അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലെ തങ്ങൾക്കെതിരായ ആയിരക്കണക്കിന് പോസ്റ്റുകളും അക്കൗണ്ടുകളും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന ഡിജിറ്റൽ സെൻസർഷിപ്പ് നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ചോദ്യങ്ങളും പ്രതിഷേധങ്ങളും...

WORLD

ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി അറബ് പാർട്ടികൾ; അടുത്ത സർക്കാരിനെ നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്വാധീനം

ജറൂസലേം: ഇസ്രായേലിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനത്തോളം വരുന്ന ഫലസ്തീൻ വോട്ടർമാരുടെ ശക്തമായ പിന്തുണയോടെ പൊതുതിരഞ്ഞെടുപ്പിൽ റെക്കോർഡ് സീറ്റുകൾ നേടാൻ ഒരുങ്ങി പ്രധാന അറബ് പാർട്ടികൾ. തിരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം മുൻ റാആം...
- Advertisement -spot_img

Gulf News

യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബ്; ഗാസയിലെ മാനുഷിക സഹായ ചർച്ചകളിലെ പങ്ക് നിർണായകമെന്ന് നയതന്ത്ര വിദഗ്ധർ

ദുബൈ: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ പദവിയിലേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച യുഎഇ നയതന്ത്രജ്ഞ ലാന നുസൈബിന്റെ മികച്ച നയതന്ത്ര പരിചയം ഈ പോരാട്ടത്തിൽ നിർണായകമാകുമെന്ന് വിദഗ്ധർ. ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി...

ഗൾഫ് മേഖലയിൽ അനാക്രമണ കരാർ വേണം; ഇറാനെ ഉൾപ്പെടുത്തി സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്ന് ഒമാൻ

മസ്‌കത്ത്: ഗൾഫ് മേഖലയിലെ എട്ട് രാജ്യങ്ങൾ തമ്മിൽ അനാക്രമണ കരാർ രൂപീകരിക്കണമെന്നും ഇറാനെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഒമാൻ. മേഖലയിലെ സുരക്ഷാ ഉത്തരവാദിത്തം ബാഹ്യശക്തികൾക്ക് വിടാതെ ഗൾഫ് രാജ്യങ്ങൾ...

യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്ക്; ഇറാൻ-മക്ക സഖ്യരാജ്യങ്ങളുടെ ടെഹ്‌റാൻ സംഭാഷണങ്ങളിൽ ആശ്വാസ വഴി

ടെഹ്‌റാൻ: അമേരിക്കൻ യുദ്ധഭീഷണിയും വൻ സൈനിക ഏറ്റുമുട്ടൽ സാധ്യതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടെഹ്‌റാനിൽ നടന്ന ചതുർരാഷ്ട്ര ഉന്നതതല സുരക്ഷാ യോഗം പൂർത്തിയായി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനും നാല് അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം...

ശാസ്ത്ര-സാങ്കേതിക രംഗത്തെ മിന്നുന്ന നേട്ടം; ആറ് അറബ് വനിതാ ശാസ്ത്രജ്ഞരെ ആദരിച്ച് ലോറിയൽ-യുനെസ്കോ അവാർഡ്

ദുബൈ: ആരോഗ്യ പരിപാലനം, പാൻഡെമിക് പ്രതിരോധം, ജലക്ഷാമത്തിനുള്ള പരിഹാരം തുടങ്ങിയ മേഖലകളിലെ വിപ്ലവാത്മക ഗവേഷണങ്ങൾക്ക് ആറ് അറബ് വനിതാ ശാസ്ത്രജ്ഞരെ ആദരിച്ച് ലോറിയൽ-യുനെസ്കോ 'ഫോർ വിമൻ ഇൻ സയൻസ്' മിഡിൽ ഈസ്റ്റ് പുരസ്കാരം....

ഖത്തർ കെ.എം.സി.സി ഓഫീസ് കവർച്ച: സംഘടനയുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണം; പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി

കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം സംഘടനയുമായി ബന്ധപ്പെട്ടവരിലേക്കും നീളുന്നു. ഗൾഫിൽ ഇതുസംബന്ധിച്ച നിയമനടപടികൾ പ്രായോഗികമല്ലാത്തതിനാലും കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നതിനാലും വളരെ കരുതലോടെയാണ് പൊലീസ്...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles