മക്ക ക്ലോക്ക് ടവറിന് ഇരട്ട ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയവും നിരീക്ഷണ കേന്ദ്രവും ഇനി മക്കയിൽ

ജിദ്ദ: മക്കയിലെ പ്രശസ്തമായ ക്ലോക്ക് ടവറിന് രണ്ട് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ ലഭിച്ചു. ഒരു കെട്ടിടത്തിനുള്ളിലെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുറന്ന നിരീക്ഷണ കേന്ദ്രം...

Kerala News

INDIA

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖെഷ്മ് ദ്വീപിൽ അമേരിക്കയുടെ ആക്രമണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ തെക്കൻ ദ്വീപായ ഖെഷ്മിൽ (Qeshm) അമേരിക്ക ചൊവ്വാഴ്ച നിരവധി ആക്രമണങ്ങൾ നടത്തിയതായി പ്രാദേശിക ഇറാൻ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ദ്വീപിൽ അഞ്ചോ ആറോ...

WORLD

വാഷിംഗ്ടണിൽ ‘ഡേർട്ടി ബോംബ്’ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ട് തള്ളി ഇറാൻ

ടെഹ്‌റാൻ: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിൽ 'ഡേർട്ടി ബോംബ്' സ്ഫോടനത്തിനോ രാസായുധ ആക്രമണത്തിനോ ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന്...
- Advertisement -spot_img

Gulf News

ബഹ്‌റൈന് നേരെയുള്ള ഇറാൻ ആക്രമണം: നിർണ്ണായക ചർച്ച നടത്തി ബഹ്‌റൈൻ-യുഎസ് വിദേശകാര്യ മന്ത്രിമാർ

മനാമ: ബഹ്‌റൈന് നേരെ ഇറാൻ തുടരുന്ന ആക്രമണങ്ങളും അവ മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ...

പശ്ചിമേഷ്യയിലെ വ്യോമപാതാ ജാഗ്രതാ നിർദ്ദേശം 2027 വരെ നീട്ടി യൂറോപ്യൻ യൂണിയൻ

ബ്രസ്സൽസ്: പശ്ചിമേഷ്യയിലെ കലുഷിതമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് നൽകിയിട്ടുള്ള വ്യോമപാതാ ജാഗ്രതാ നിർദ്ദേശം (Airspace Advisory) യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) 2027 ജനുവരി 31 വരെ നീട്ടി. സംഘർഷ മേഖലകളിലെ...

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ദുബൈ മാതൃകയിൽ കർശന നിയമം കേരളത്തിലും നടപ്പാക്കാൻ ആലോചന: രമേശ് ചെന്നിത്തല

ദുബൈ/ഷാർജ: മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ ദുബൈ മാതൃകയിലുള്ള കർശന ശിക്ഷാ നിയമം കേരളത്തിലും നടപ്പാക്കാൻ ആലോചിക്കുന്നതായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുബൈയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികളാണ് നിലവിലുള്ളത്....

അമേരിക്കൻ കടന്നാക്രമണത്തിന് തിരിച്ചടി: ബഹ്‌റൈനിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി

ടെഹ്റാൻ: അമേരിക്കയുടെ കടന്നാക്രമണങ്ങൾക്കുള്ള തിരിച്ചടിയായി ബഹ്‌റൈനിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). യു.എസ് സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ഏറ്റവും...

ഫുജൈറ വാഹനാപകടം: ദുരന്തബാധിതരായ മലയാളി കുടുംബത്തെ നേരിൽ സന്ദർശിച്ച് കിരീടാവകാശി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ വസതിയിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി...

ആശ്വാസമായി സ്വർണവില ഇടിഞ്ഞു; പവൻ വില ഒരു ലക്ഷത്തിന് താഴെ

കൊച്ചി: പത്ത് മാസം മുമ്പ് റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായ ഇടിവിനൊടുവിൽ ഇന്ന് പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. സംസ്ഥാനത്ത് ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്....

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

Latest Articles