കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി; ആറു പേർ അറസ്റ്റിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി. ഇന്ത്യൻ കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു.
ബോട്ടിൽ ഇന്ദനം തീർന്ന് കോഴിക്കോട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു. മത്സ്യബന്ധനത്തിനു ഇറാനിൽ പോയ സംഘത്തിലുള്ളവരാണു മത്സ്യത്തൊഴിലാളികൾ.

ശമ്പളം കിട്ടാത്തതിനെ തുടർന്ന് ഇറാനിൽ നിന്നും കടൽ വഴി രക്ഷപ്പെട്ട മത്സ്യതൊഴിലാളികളാണ് എന്നാണു പ്രാഥമിക വിവരം.

Related Articles

- Advertisement -spot_img

Latest Articles