ബസിൻറെ എയർ പരിശോധിക്കുന്നതിനിടെ അപകടം; മെക്കാനിക് മരണപെട്ടു

കണ്ണൂർ: ബസിൻറെ എയർ പരിശോധിക്കുന്നതിനിടെ എയർ സസ്പെൻഷനിടയിൽ തല കുടുങ്ങിയ മെക്കാനിക് മരണപെട്ടു. സ്വദേശി സിവി സുകുമാരനാണ് (65) മരണപെട്ടത്.

രാവിലെ എട്ട് നന്നാക്കാനെത്തിയ സുകുമാരനെ പത്ത് മണിയായിട്ടും കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തുകയായിരുന്നു. ബസിന് സമീപമെത്തി നോക്കുമ്പോഴാണ് കുടുങ്ങിയ നിലയിൽ സുകുമാരനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

Related Articles

- Advertisement -spot_img

Latest Articles