വിസ്‌ഡം യൂത്ത് യുവപഥം സംഘടിപ്പിച്ചു.

ദമ്മാം: ഇന്ത്യൻ ഇസ്ലാഹി സെൻറർ യുവജനവിഭാഗമായ വിസ്‌ഡം യൂത്ത് പ്രതിമാസ ഇസ്ലാമിക വൈജ്ഞാനിക പഠന ക്യാമ്പായ യുവപഥം സംഘടിപ്പിച്ചു.

ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. ദമാം സെഡ്രൽ ഹോസ്പിറ്റൽ ഡോ. അബ്ദുൽ കബീർ യുവജനങ്ങളെ അഭിസംബോധന ചെയ്‌തു. അറിവ് നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇഹ്സാൻ അൽ ഹികമിയും, നമസ്കാരം റബ്ബിന്റെ സമ്മാനം എന്ന വിഷയത്തെ ഉസാമ ബിൻ ഫൈസൽ മദീനിയും, ക്യാമ്പിൽ യൂത്ത് വിങ് ഭാരവാഹികളായ അബ്ദുറഹ്മാൻ, അബ്ദുൽ സമദ്, ജാഫർ എന്നിവർ സംസാരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles