അഹമ്മദാബാദിൽ യാത്രാവിമാനം തകർന്ന് വീണു

അഹമ്മദാബാദ്: അഹമ്മദാബാദിൽ നൂറിലേറെ പേർ യാത്ര ചെയ്‌തിരുന്ന യാത്രാ വിമാനം തകർന്നു വീണു. ഏതാനും സമയം മുൻപാണ് അപകടം നടന്നത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. ടേക്ക് ഓഫിനിടെ വിമാനം തകർന്ന് വീഴുകയിലാരുന്നു. 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതേയുള്ളൂ

 

Related Articles

- Advertisement -spot_img

Latest Articles