അഫ്‌ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. റിക്ടർ സ്‌കയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഭൂചലനം. മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു

Related Articles

- Advertisement -spot_img

Latest Articles