പതിനാലുകാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ

പാലക്കാട്: പതിനാലുകാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ടാറ്റൂ ആര്ടിസ്റ്റ് പിടിയിൽ. പോക്സോ വകുപ്പുകൾ ചേർത്താണ് കൊല്ലം സ്വദേശി ബിപിനെ പാലക്കാട് സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌, സ്‌നാപ് ചാറ്റ് വഴിയാണ് ബിപിൻ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത് നിരവധി പേരിൽ നിന്നും ഇയാൾ പണം വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. സമാന കേസിൽ കോഴിക്കോടും ബിപിൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles