17.4 C
Saudi Arabia
Sunday, March 29, 2026
spot_img

ഗുജറാത്തിൽ ലിഫ്റ്റ് പിറ്റിൽ വീണു കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഹോട്ടലിലെ ലിഫ്റ്റ് പിറ്റിൽ വീണു കോട്ടയം സ്വദേശി ഗുജറാത്തിൽ മരണപ്പെട്ടു. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബുവാണ്  മരിച്ചത്. 45 വയസ്സ് പ്രായമായിരുന്നു. സൂറത്ത് റിംഗ് റോഡിലെ ഹോട്ടലിലാണ് അപകടം നടന്നത്. ആറാം നിലയിൽ നിന്നും ലിഫ്റ്റ് പിറ്റിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു.

സൂ​റ​ത്ത് സ്മി​മ​ർ ആ​ശു​പ​ത്രി​യി​യാണ് രഞ്ജിത്തിന്റെ മൃ​ത​ദേ​ഹമുള്ളത്. പോ​ലീ​സ് ന​ട​പ​ടി​ക​ളും പോ​സ്റ്റ്മോ​ർ​ട്ട​വും പു​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് സൂ​റ​ത്തി​ലെ കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ‌ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles