ഡ്യൂട്ടി കഴിഞ്ഞു പോവാൻ ഇറങ്ങിയ നഴ്സിനെ ഡോക്ടർ സഞ്ജയ് കുമാറും മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്നു മദ്യലഹരിയിൽ ബലാൽ സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ഡോക്ടറുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച നഴ്സ് ആശുപത്രിയിൽ നിന്നും പുറത്തേക്ക് ഓടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടരുൾപ്പടെ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ബലാൽസംഗത്തിന് ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ചു നഴ്സ് രക്ഷപ്പെട്ടു,