ഹഫർ അൽ ബത്തീൻ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിൽ ഹഫർ അൽ ബത്തീനിലെ പ്രവാസി സംഘടനകൾ വിജയാഘോഷം സംഘടിപ്പിച്ചു. ഒഐസിസിയും കെഎംസിസിയും സംയുക്തമായാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം...
നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല യു ഡി എഫ് തൂത്തുവാരി. അപ്രതീക്ഷിതമായിരുന്നില്ല ആ മുന്നേറ്റം. അതിനുള്ള പണിയെടുത്തിരുന്നു ജില്ലയിലെ യു ഡി എഫ് നേതൃത്വം. 2021 ൽ നാലു മണ്ഡലങ്ങളിൽ വിജയിച്ച എൽ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരിൽ സി.പി.എം നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം. പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ പോലും വൻ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതാക്കളെയും വിമർശിച്ചുകൊണ്ട് വിവിധയിടങ്ങളിൽ...
നൂറിന് മുകളിൽ സീറ്റിൽ യു ഡി എഫ് ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചുപറയുമ്പോൾ മറ്റു കോൺഗ്രസ് നേതാക്കൾക്ക് പോലും അത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. 85 നപ്പുറത്തേയ്ക്ക് പോകില്ല എന്നുതന്നെയാണ്...
ആലപ്പുഴ: ഭരണവും പാർട്ടിയും സ്വന്തം കുത്തകയാക്കി മാറ്റിയവർക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച ജി. സുധാകരൻ പറഞ്ഞു. സി.പി.എം നേതൃത്വത്തെ പിടികൂടിയിരിക്കുന്ന സ്വാർഥതകൾ ഇനിയെങ്കിലും ഉപേക്ഷിക്കാൻ...