HomeKerala

Kerala

പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസായി; യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു, പിന്തുണച്ച് 4 കോൺഗ്രസ് അംഗങ്ങളും

കോട്ടയം: ആഭ്യന്തര തർക്കങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം കൈവിട്ടത്. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ...

പാളയം ബിജു കൊലപാതകം: 22കാരനായ ബന്ധു പൊലീസ് കസ്റ്റഡിയിൽ; ശരീരത്തിൽ 45 മുറിവുകൾ

കോഴിക്കോട്: പാളയം സ്വദേശി ബിജുവിന്റെ അതിക്രൂരമായ കൊലപാതകത്തിൽ 22 വയസ്സുകാരനായ ബന്ധുവിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് സവിസ്തരം ചോദ്യം ചെയ്തു...

തളിക്കുളത്തെ കടൽ ദുരന്തം: രക്ഷപ്പെട്ട വിദ്യാർത്ഥിയെ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കണം

തൃശൂർ: തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി തിരമാലയിൽപ്പെട്ട് മരിക്കാനിടയായ സംഭവത്തിൽ, രക്ഷപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാരൻ കടലിൽ മുക്കി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനത്തിനിരയായ വിദ്യാർത്ഥിയുടെ പിതാവ്...

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: കേരള മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി പോത്തുണ്ടി സ്വദേശി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസ്...

ഷട്ടിൽ കളിക്കിടെ ടെറസിൽ നിന്ന് വീണു; പന്തളത്ത് ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: വീടിന്റെ ടെറസിന് മുകളിൽ വെച്ച് സഹോദരിയോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കാല് വഴുതി താഴേക്ക് വീണ് പതിമൂന്നുകാരന് ദാരുണ അന്ത്യം. പന്തളം തെക്കേക്കര തട്ട കടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ വിനോദിന്റെ മകൻ...
- Advertisement -spot_img
Latest Articles