HomeRegional News

Regional News

ആലപ്പുഴ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു; മൃതദേഹം സൗദിയിൽ ഖബറടക്കും

ജിദ്ദ: സൗദി അറേബ്യയിലെ റാബക്കിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ടു. ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി സ്വദേശിയും പരേതനായ പാണ്ടികശാല ആലികുട്ടിയുടെ മകനുമായ പാണ്ടികശാല നൗഷാദ് (49) ആണ്...

റിയാദിൽ അന്തരിച്ച തിരുവനന്തപുരം സ്വദേശി ബാബു നാരായണന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ അസുഖബാധിതനായി മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ ഭൗതികദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി. കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ ഒരു സ്വകാര്യ...

‘ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐസിഎഫ്

ദമ്മാം: കേരള സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ' എന്ന പദ്ധതിക്ക് ഐസിഎഫ് ദമ്മാം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വ്യക്തിമുതൽ കുടുംബം, സമൂഹം, രാഷ്ട്രം, ലോകത്ത് ആകമാനം...

കണ്ണങ്കണ്ടി മൊയ്‌തു വക്കീൽ മരണപ്പെട്ടു.

കോഴിക്കോട്: പ്രമുഖ വ്യവസായിയും സാഹിത്യകാരനുമായ കണ്ണങ്കണ്ടി ഗ്രൂപ്പ് ചെയർമാൻ കണ്ണങ്കണ്ടി മൊയ്‌തു വക്കീൽ (73) നിര്യാതനായി. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ അദ്ദേഹം പരേതനായ കണ്ണങ്കണ്ടി അഹമ്മദ്...

റസ്സൽ മഠത്തിപ്പറമ്പിലിന് പി എം എഫ് യാത്രയയപ്പ് നൽകി

റിയാദ് : പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രെട്ടറി റസ്സൽ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നൽകി.മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് യാസർ...
- Advertisement -spot_img
Latest Articles