HomeRegional News

Regional News

ഐ.സി.എഫ് മദ്ഹുർറസൂൽ സമ്മേളനം ശ്രദ്ധേയമായി

മനാമ: പ്രവാചകർ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോ ടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ മീലാദ് കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് റീജിയൻൻ കമ്മിറ്റി മദ്ഹുർറസൂൽ സമ്മേളനം സംഘടിപ്പിച്ചു. ഖൽബിലാണ് എന്റെ നബി (സ) എന്ന ശീർഷകത്തിൽ...

ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴ് വയസ്സുകാരി മലയാളി ബാലിക മരിച്ചു

ഷാർജ: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഷാർജയിൽ കാസർകോട് സ്വദേശികളുടെ ഏക മകൾക്ക് ദാരുണാന്ത്യം. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ (7)...

ഹമീദ് പൊന്നാനി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ച് അൽ അഹ്സ ഒ.ഐ.സി.സി

അൽ അഹ്സ: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ വിശ്രമജീവിതം നയിക്കവേ അന്തരിച്ച ആദ്യകാല ഒ.ഐ.സി.സി ഷുഖൈക്ക് യൂണിറ്റ് പ്രസിഡന്റും അൽ അഹ്സ ഒ.ഐ.സി.സി അംഗവുമായ ശാഹുൽ ഹമീദ് പൊന്നാനിയുടെ അനുസ്മരണവും...

സനൽ മാഷിന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു.

ജുബൈൽ : ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ അധ്യാപകനും സാമൂഹിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ എൻ. സനിൽകുമാറിന്റെ ആദ്യ പുസ്തകം ‘ടൈം സോണുകളിലെ മൂന്നു കുട്ടികൾ’ പ്രകാശനം ചെയ്തു. തൃശ്ശൂർ ചേറൂർ സാഹിതി സാംസ്കാരിക...

ഓണത്തിന് മുമ്പ് പ്രവാസി പെൻഷൻ; സർക്കാരിനെ അഭിനന്ദിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

ജിദ്ദ: ഓണാഘോഷത്തിന് മുമ്പായി മുടങ്ങിക്കിടന്ന മുഴുവൻ കുടിശ്ശികയും തീർത്ത് പ്രവാസികളുടെ പെൻഷൻ വിതരണം ചെയ്യുവാൻ പണം അനുവദിച്ച സർക്കാറിന്റെ അടിയന്തര നടപടിയെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി(ജിദ്ദ ) അഭിനന്ദിച്ചു. പെൻഷന് അർഹരായ മുഴുവൻ...
- Advertisement -spot_img
Latest Articles