ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടും പിന്തുണയോടും കൂടി തിരുവനന്തപുരം സ്വദേശി സംഗമം (TSS) ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി (Breast Cancer Awareness Programme) സംഘടിപ്പിക്കുന്നു. 'മുൻകൂട്ടിയുള്ള കണ്ടെത്തൽ...
ദമ്മാം: 34 വർഷത്തെ ദീർഘകാല പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ ഒ.ഐ.സി.സി നേതാവ് ആർ. യു. സക്കീർ ഹുസൈന് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. കോൺഗ്രസ്...
ദമ്മാം: ഓണം മുന്നോട്ട് വെക്കുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും മഹാത്മാഗാന്ധിയുടെ മാനവിക ദർശനങ്ങളും ഉയർത്തിപ്പിടിച്ച് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഒ.ഐ.സി.സി പൊന്നോണം 2026’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഗാന്ധിജയന്തിയും...
ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയായ സദാഫ്കോയിൽ സാധാരണ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച്, പിന്നീട് അസിസ്റ്റന്റ് പർച്ചേസ് മാനേജർ പദവിയിലെത്തി നീണ്ട 36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൊതുപ്രവർത്തകനും...
മദീന: സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഉംറ തീർത്ഥാടനത്തിനെത്തി മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ കോഴിക്കോട് സ്വദേശിനി മദീനയിൽ നിര്യാതയായി. കോഴിക്കോട് വേങ്ങേരി അറക്കൽ തടിക സ്വദേശിനി ഖദീജയാണ് മരണപ്പെട്ടത്. ഉംറ കർമ്മങ്ങൾ...