28.1 C
Saudi Arabia
Sunday, April 26, 2026
spot_img
HomeTrending News

Trending News

മാലിയിൽ ഭീകരാക്രമണം: പ്രതിരോധ മന്ത്രി സാഡിയോ കാമറ കൊല്ലപ്പെട്ടു; രാജ്യം കടുത്ത പ്രതിസന്ധിയിൽ

ബമാകോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സായുധ സംഘങ്ങൾ നടത്തിയ ഏകോപിത ആക്രമണങ്ങളിൽ പ്രതിരോധ മന്ത്രി ജനറൽ സാഡിയോ കാമറ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മുതൽ തലസ്ഥാനമായ ബമാകോയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സൈനിക...

സമാധാന ചർച്ചകളിൽ വീണ്ടും പ്രതീക്ഷ; ഒമാൻ സന്ദർശനത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ മടങ്ങിയെത്തി

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും പാകിസ്ഥാനിലെത്തി. ശനിയാഴ്ച ഇസ്‌ലാമാബാദിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമാനിലേക്ക്...

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെപ്പ്; ട്രംപിനെ സുരക്ഷിതമായി മാറ്റി; ആക്രമിയെ പിടികൂടി

വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വാർഷിക വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിവെപ്പ്. സംഭവത്തെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും രഹസ്യപ്പോലീസ്...

സമാധാന ചർച്ചകളിൽ കരിനിഴൽ; ഇറാന്റെ കടുത്ത നിലപാടിൽ പ്രകോപിതനായി ട്രംപിന്റെ പിന്മാറ്റം

വാഷിംഗ്‌ടൺ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിലെ നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കി മടങ്ങിയതിന് തൊട്ടുപിന്നാലെ, തന്റെ പ്രത്യേക പ്രതിനിധിയുടെ ഇസ്‌ലാമാബാദ് സന്ദർശനം റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്തംഭനാവസ്ഥയിലായ സമാധാന ചർച്ചകൾ...

കമ്പം കാട്ടുപള്ളിവാസലിലും പടക്കനിർമ്മാണശാലയിൽ സ്ഫോടനം; രണ്ട് മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

തേനി: കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും രണ്ട് മരണം. സൂര്യ, ദീന ദയാലൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികളെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
- Advertisement -spot_img
Latest Articles