HomeTrending News

Trending News

അങ്കിത ഭണ്ഡാരി സമരം: മാതാപിതാക്കളെയും പ്രതിപക്ഷ നേതാക്കളെയും പുലർച്ചെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിൽ രാത്രി മുഴുവൻ തുടർന്ന പ്രതിഷേധത്തിനൊടുവിൽ അങ്കിതയുടെ മാതാപിതാക്കളെയും പ്രതിപക്ഷ നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ...

ഇന്ത്യാഗേറ്റിൽ മിന്നൽ പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും കോൺഗ്രസ് പ്രവർത്തകരും 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കിടെ, ഡൽഹി ഇന്ത്യാഗേറ്റിൽ പെട്ടെന്നുണ്ടായ മിന്നൽ സമരവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം.പിയും. 2022-ൽ ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ...

ഡൽഹിയിൽ വിദ്യാർഥി സമരത്തിനിടെ ക്രൂരമർദ്ദനം: കേൾവിശക്തി നഷ്ടപ്പെട്ട മലയാളി വിദ്യാർഥിനി രാഹുൽ ഗാന്ധിക്കൊപ്പം വാർത്താസമ്മേളനത്തിൽ

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി മലയാളി വിദ്യാർഥിനി. കോഴിക്കോട് പുല്ലാളൂർ സ്വദേശിനിയും ഡൽഹി സർവകലാശാല നിയമ വിദ്യാർത്ഥിനിയും എൻ.എസ്.യു പ്രവർത്തകയുമായ ആതിര...

ഹൂതികളുടെ ഭീകരാക്രമണങ്ങൾക്ക് കനത്ത വില നൽകേണ്ടിവരും; മുന്നറിയിപ്പുമായി സഊദി മന്ത്രിസഭ

റിയാദ്: രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കാൻ സായുധ സേന നടത്തുന്ന നിർണായക ഇടപെടലുകളെ സഊദി മന്ത്രിസഭ പ്രശംസിച്ചു. റിയാദിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ...

ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ച് ‘ഇന്ത്യ’ മുന്നണി: രാഹുൽ ഗാന്ധിയുടെ വസതിയിൽ പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ പ്രക്ഷോഭങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 'ഇന്ത്യ' (INDIA) സഖ്യത്തിലെ പ്രമുഖ നേതാക്കൾ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുകൂടി. ജനാധിപത്യവും ഭരണഘടനയും...
- Advertisement -spot_img
Latest Articles