HomeTrending News

Trending News

തിരംഗ റാലിക്കിടെ കസ്റ്റഡിയിലായ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത കൊക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം...

ഐസ നേതാവ് നേഹ ബോറയെ പൊലീസ് വിട്ടയച്ചു; അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഐസ (AISA) ദേശീയ നേതാവ് നേഹ ബോറയെ മോചിപ്പിച്ചു. സുഹൃത്തുക്കൾ ആർ.കെ പുരം പൊലീസ് സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെയാണ് പൊലീസ് നേഹയെ വിട്ടയക്കാൻ...

നേഹ ബോറ എവിടെയെന്ന് വിവരമില്ല; ഡൽഹി പൊലീസിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന 'ലെഹ്രാ ദോ തിരംഗ' മാർച്ചിൽ പങ്കെടുത്തതിന് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് ആക്ഷേപം. മണ്ഡി ഹൗസിൽ നിന്നും കൊണാട്ട് പ്ലേസ്...

ഡൽഹി പോലീസിന് വിദ്യാർഥികളുടെ അസ്ഥികൾ തകർക്കാം അവരുടെ പോരാട്ടവീര്യത്തെ തകർക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി വിദ്യാർഥി സമരത്തിനിടെ ഡൽഹി പോലീസിന്റെ ക്രൂരമായ മർദനത്തിനിരയായ വിദ്യാർഥിനികൾക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ആതിര, രാജസ്ഥാനിൽ നിന്നുള്ള റിതു എന്നിവരുൾപ്പെടെയുള്ള...

ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്തതിലൂടെ ഇസ്രായേലിന് ധാർമിക അടിത്തറ നഷ്ടമായി: രൂക്ഷ വിമർശനവുമായി ഒബാമ

ബെൽഫാസ്റ്റ്: ഇസ്രായേലിന്റെ അടിച്ചമർത്തൽ നയങ്ങൾക്കും ഫലസ്തീൻ അധിനിവേശത്തിനുമെതിരെ കടുത്ത വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുകയും അവരുടെ അവകാശങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തതിലൂടെ ഇസ്രായേലിന് തങ്ങളുടെ ധാർമിക...
- Advertisement -spot_img
Latest Articles