സൗദി കെഎംസിസി – കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി; രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച്ച കോഴിക്കോട്ട്

കോഴിക്കോട്: പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2026 വർഷത്തെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും വിവിധ സി.എച്ച്. സെന്ററുകൾക്കുള്ള ധനസഹായ കൈമാറ്റവും...

Kerala News

INDIA

കോടതി നടപടികളുടെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾക്ക് വിലക്ക്; മാധ്യമ റിപ്പോർട്ടിങ്ങിന് തടസ്സമില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രീംകോടതി നടപടികളുടെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി സുപ്രീംകോടതി. അതേസമയം, കോടതി നടപടികൾ വാചികമായും വാർത്തകളായും റിപ്പോർട്ട് ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് വ്യക്തമാക്കിയ കോടതി, മുൻ...

WORLD

ബെയ്റൂത്ത് തുറമുഖ സ്ഫോടനത്തിന്റെ ആറാം വാർഷികം; അന്വേഷണം വേഗത്തിലാക്കാൻ യുഎൻ നിർദ്ദേശം

ന്യൂയോർക്ക്: 2020 ആഗസ്റ്റിൽ ലെബനനെ നടുക്കിയ ബെയ്റൂത്ത് തുറമുഖ സ്ഫോടനത്തിന്റെ ആറാം വാർഷിക വേളയിൽ, സംഭവവുമായി ബന്ധപ്പെട്ട് നിലച്ചുപോയ അന്വേഷണ നടപടികൾ അടിയന്തരമായി വേഗത്തിലാക്കാൻ ലെബനൻ അധികാരികളോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. അതോടൊപ്പം, രാജ്യത്തെ...
- Advertisement -spot_img

Opportunities

ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം

കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കീഴിലുള്ള എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...

ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

അൽമറായിയിൽ വൻ തൊഴിലവസരങ്ങൾ; 2026-ലെ പുതിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റിയാദ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യ-ക്ഷീര ഉൽപന്ന കമ്പനിയായ അൽമറായി (Almarai) 2026-ലേക്കുള്ള വിപുലമായ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡയറി കമ്പനിയായ അൽമറായി, സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ...

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. എൻജിനീയറിങ്,...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles