സൻആ: മക്ക നഗരത്തെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന തള്ളി യമനിലെ ഹൂതി വിമതർ. സൗദിയുടെ വാദം തികച്ചും വ്യാജമാണെന്നും വിശുദ്ധ നഗരങ്ങൾക്കോ മറ്റ് ഇസ്ലാമിക പുണ്യസ്ഥലങ്ങൾക്കോ യമനിൽ നിന്ന് യാതൊരുവിധ ഭീഷണിയുമില്ലെന്നും ഹൂതി...
ഇംഫാൽ: വംശീയ അക്രമങ്ങൾ വിതച്ച ഭീതിയിൽ നിന്ന് കരകയറാത്ത മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ. തമെങ്‌ലോങ് ജില്ലയിൽ വിറകുകൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ രണ്ട് കുക്കി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ അജ്ഞാതരായ സായുധ സംഘം വെടിവെച്ചു...
ന്യൂയോർക്ക്: വ്യാപകമായ ഡിജിറ്റൽ ചൂഷണത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളുമായി യുണിസെഫ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടു. പഠനവിധേയമാക്കിയ ഇരുoപത്തിയൊന്ന് രാജ്യങ്ങളിലെ ഏകദേശം ഇരുപത് ദശലക്ഷത്തോളം വരുന്ന കുട്ടികൾ അഥവാ അഞ്ച് കുട്ടികളിൽ ഒരാൾ വീതം...
ദമ്മാം: സൗദി അറേബ്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും സഹായങ്ങളും ലഭ്യമാക്കുന്ന 'പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക്' നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ചു. സൗദി അറേബ്യ,...
ദോഹ: ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകർ, വിദ്യഭ്യാസ വിദഗ്ധർ, ഭരണ-സാങ്കേതിക വിഭാഗം എന്നിവയിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് സംയുക്തമായി...
കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കീഴിലുള്ള എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...
തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...
ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...