ജിദ്ദ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ 4 പ്രവർത്തനം തുടങ്ങി; വിദേശ വിമാന സർവീസുകൾ ഘട്ടംഘട്ടമായി മാറ്റുന്നു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ടെർമിനൽ 4 പ്രവർത്തനം ആരംഭിച്ചു. ഹജ്ജ്, ഉംറ തീർത്ഥാടകർ ഉൾപ്പെടെ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം...

Kerala News

INDIA

സാക്ഷിമൊഴികളിലെ മാറ്റം ഗുരുതരം; സൊഹ്റാബുദ്ദീൻ കേസ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി അമിത് ഷായുടെ കാര്യത്തിൽ മാറ്റമില്ല

ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണവേളയിൽ ആകെ 210 സാക്ഷികളിൽ 92 പേർ കൂട്ടത്തോടെ മൊഴി മാറ്റിയത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. വിചാരണ നിഷ്പക്ഷവും നീതിയുക്തവുമാണോ നടന്നതെന്ന് വിശദമായി...

WORLD

യുദ്ധത്തിന്റെ നിഴലിൽ ഇറാനിൽ അധ്യയന വർഷത്തിന് തുടക്കം; തകർന്ന ക്ലാസ് മുറികളും മാനസിക ആഘാതവും വില്ലനാകുന്നു

ടെഹ്റാൻ: മാസങ്ങൾ നീണ്ട യുദ്ധത്തിനും ഓൺലൈൻ പഠനത്തിനും ശേഷം ഇറാനിലെ ദശലക്ഷക്കണക്കിന് കുട്ടികൾ വീണ്ടും വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തുന്നു. അധ്യയനം പുനരാരംഭിച്ചെങ്കിലും തകർന്ന സ്കൂൾ കെട്ടിടങ്ങളും, യുദ്ധമുണ്ടാക്കിയ കടുത്ത ഭീതിയും മാനസിക ആഘാതവും കുട്ടികളുടെയും...
- Advertisement -spot_img

Opportunities

പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു

ദമ്മാം: സൗദി അറേബ്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും സഹായങ്ങളും ലഭ്യമാക്കുന്ന 'പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക്' നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ചു. സൗദി അറേബ്യ,...

ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപക, ഐ.ടി, ഭരണവിഭാഗങ്ങളിൽ വൻ ഒഴിവുകൾ; ‘കവാദർ’ വഴി അപേക്ഷിക്കാം

ദോഹ: ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകർ, വിദ്യഭ്യാസ വിദഗ്ധർ, ഭരണ-സാങ്കേതിക വിഭാഗം എന്നിവയിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് സംയുക്തമായി...

ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി എമിറേറ്റ്‌സ് എഞ്ചിനീയറിംഗ്; കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം

കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കീഴിലുള്ള എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...

ജർമ്മനിയിൽ ഷെഫ് ആകാം; നോർക്ക റൂട്ട്സ് വഴി 20 ഒഴിവുകൾ, ജൂൺ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles