റിയാദ്: തെക്കൻ സൗദി അറേബ്യ ലക്ഷ്യമാക്കി യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി മിലിഷ്യകൾ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും അറബ് സഖ്യസേന വിജയകരമായി തടഞ്ഞു തകർത്തു. ഖമീസ് മുശൈതിന് മുകളിലൂടെ...
മുംബൈ: ഗാന്ധി രാജ്യത്തിന്റെ ആത്മാവാണെന്നും ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിലാണ് രാജ്യം സുസ്ഥിരമായി നിലനിൽക്കുന്നതെന്നും സി.ജെ.പി (CJP) നേതാവ് അഭിജീത് ദീപ്കെ. അംബേദ്കർ ഇന്ത്യയുടെ നട്ടെല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...
ബാഗ്ദാദ്: ഗൾഫ്-പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധ സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് മേൽ ഏർപ്പെടുത്തിയ വ്യോമയാന ഉപരോധത്തിൽ ഭാഗിക ഇളവുകൾ അനുവദിച്ച് അമേരിക്ക. ഷിയാ തീർത്ഥാടന കേന്ദ്രമായ ഇറാഖിലെ നജഫ് നഗരത്തിലേക്ക് വിമാന സർവീസുകൾ...
ദമ്മാം: സൗദി അറേബ്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും സഹായങ്ങളും ലഭ്യമാക്കുന്ന 'പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക്' നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ചു. സൗദി അറേബ്യ,...
ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകർ, വിദ്യഭ്യാസ വിദഗ്ധർ, ഭരണ-സാങ്കേതിക വിഭാഗം എന്നിവയിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് സംയുക്തമായി...
കൊച്ചി: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ കീഴിലുള്ള എമിറേറ്റ്സ് എഞ്ചിനീയറിംഗ് വിഭാഗം തങ്ങളുടെ എഞ്ചിനീയറിംഗ് ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി വൻ ആഗോള റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വൈഡ്-ബോഡി വിമാനങ്ങളുടെ ശൃംഖലയുള്ള...
തിരുവനന്തപുരം: ജർമ്മനിയിൽ ഷെഫ് തസ്തികയിലേക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ്. വിവിധ സ്ഥാപനങ്ങളിലായി നിലവിലുള്ള 20 ഒഴിവുകളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026...
ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച)...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...