ഹൂതി ഭീഷണിയും സുരക്ഷാ ആശങ്കയും: സഊദിയിലെ ‘സിക്സ് കിംഗ്സ് സ്ലാം’ ടെന്നീസ് ടൂർണമെന്റ് മാറ്റിവെച്ചു

റിയാദി: സഊദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ വൻ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, പ്രമുഖ ടെന്നീസ് താരങ്ങൾ പങ്കെടുക്കുന്ന 'സിക്സ് കിംഗ്സ് സ്ലാം' ടൂർണമെന്റ് മാറ്റിവെച്ചു. അടുത്ത ആഴ്ച നടക്കാനിരുന്ന പ്രദർശന...

Kerala News

INDIA

‘ലെഹ്‌റാ ദോ തിരംഗ’: ഒക്ടോബർ 16-ന് ഡൽഹി സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിന് ആഹ്വാനവുമായി അഭിജീത് ദീപ്കേ

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിച്ച സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച നടപടിക്ക് പിന്നാലെ, ശക്തമായ പുതിയ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ. 'ലെഹ്‌റാ ദോ തിരംഗ'...

WORLD

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി; പ്രത്യാക്രമണങ്ങൾ കടുക്കുന്നു

ലണ്ടൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. ഒക്ടോബർ 13-ന് ഒരു എണ്ണക്കപ്പലിനും മൂന്ന് കണ്ടെയ്നർ കപ്പലുകൾക്കും നേരെ നടന്ന നാല് വെവ്വേറെ ആക്രമണങ്ങളെക്കുറിച്ച് ബ്രിട്ടീഷ് നാവികസേനയുടെ...
- Advertisement -spot_img

Gulf News

സൗദിയിലേക്ക് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേയ്‌സ്

ദോഹ: സൗദി അറേബ്യയിലെ റിയാദ്, ദമ്മാം നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് വിമാനക്കമ്പനി അറിയിച്ചു. റിയാദിലെ കിങ് ഖാലിദ്...

ഒമാനിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ദാരുണമായി മരിച്ചു

മസ്കത്ത്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ദാരുണാന്ത്യം പ്രാപിച്ചു. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും കോഴിക്കോട് സ്വദേശിനിയുമായ അലേന (14) ആണ് മരിച്ചത്. സിനാവ് ആശുപത്രിയിലെ നഴ്‌സുമാരായ സിജു-മോളി...

യെമനിൽ സഊദി സഖ്യസേനയുടെ വ്യോമാക്രമണം രൂക്ഷം; ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്

സനാ: യെമൻ തലസ്ഥാനമായ സനായിൽ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമൻ പെട്രോളിയം കമ്പനിയുടെ പ്രധാന കേന്ദ്രത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വൻ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. ഇതിന് പുറമെ...

ഊർജ്ജ മേഖലയിലെ സഹകരണം ശക്തമാക്കാൻ അയൽ രാജ്യങ്ങളുമായി സൗദി അറേബ്യ കരാർ ഒപ്പുവെച്ചു

റിയാദ്: അയൽ രാജ്യങ്ങളായ കുവൈറ്റ്, ഖത്തർ, ഈജിപ്ത് എന്നിവയുമായി ഊർജ്ജ മേഖലയിലുള്ള പങ്കാളിത്തവും സഹകരണവും വിപുലീകരിക്കുന്നതിനായി സൗദി അറേബ്യ മൂന്ന് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. റിയാദിൽ വെച്ച് സൗദി ഊർജ്ജ മന്ത്രി രാജകുമാരൻ...

ഗൾഫ് മേഖലയിലെ സംഘർഷം: കൊച്ചിയിൽനിന്ന് സൗദിയിലേക്കുള്ളതടക്കം വിവിധ സർവീസുകൾ റദ്ദാക്കി; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് സിയാൽ

കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ പശ്ചാത്തലമാക്കി കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11, 12, 13 തീയതികളിലെ സർവീസുകളാണ് സുരക്ഷ മുൻനിർത്തി റദ്ദാക്കിയിട്ടുള്ളത്....

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles