റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന്റെ വ്യോമാതിർത്തിയിൽ വെച്ച് രണ്ട് ശത്രു ഡ്രോണുകൾ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി യെമനിലെ നിയമപരമായ സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദി നയിക്കുന്ന അറബ് സഖ്യസേന അറിയിച്ചു. റിയാദ്...
ന്യൂഡൽഹി: ഡൽഹി കൃഷിഭവൻ കോംപ്ലക്സിനുള്ളിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള ഖദീമി മസ്ജിദ് പൊളിച്ചുനീക്കുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ ഭൂമിയിൽ സ്ഥിരമായ രീതിയിൽ മതപരമായ ആരാധനാലയങ്ങൾ നിലനിർത്തുന്നത് സർക്കാരിന്റെ മതേതര...
ന്യൂയോർക്ക്: യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ ചരിത്ര വിജയം നേടി ഫലസ്തീനിയൻ-അമേരിക്കൻ ആക്ടിവിസ്റ്റ് ആബിർ കവാസ്. പോൾ ചെയ്ത വോട്ടുകളിൽ 75 ശതമാനത്തോളം നേടി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്...
കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച രാത്രി മലയാളി നഴ്സുമാർ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്ക്. പരിക്കേറ്റ നഴ്സുമാരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നൈസിൽ...
ന്യൂയോർക്ക്: യെമനിലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന് തെക്കുപടിഞ്ഞാറൻ നഗരമായ തായിസിലേക്കുള്ള എല്ലാ റോഡുകളും അടഞ്ഞുപോയതായി ഐക്യരാഷ്ട്രസഭ. നഗരത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം പൂർണ്ണമായി നിലച്ചതായും, ആരോഗ്യരംഗം കടുത്ത തകർച്ചയെ നേരിടുകയാണെന്നും യു.എൻ വക്താവ് സ്റ്റെഫാൻ...
കോഴിക്കോട്: ഏറെ വിവാദമായ ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച കേസിലെ പ്രധാന പ്രതികളായ കുന്നുമ്മൽ അബ്ദുൽ റസാഖ് (റോട്ടാന റസാഖ്), സഹോദരൻ കുന്നുമ്മൽ ഹസൻ (അസൈനാർ) എന്നിവർ വിദേശത്തേക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച...
കോഴിക്കോട്: അന്താരാഷ്ട്ര ശ്രദ്ധനേടിയ ഖത്തർ കെ.എം.സി.സി കവർച്ച കേസിൽ ഒളിവിലുള്ള നാല് പ്രധാന പ്രതികൾക്കെതിരെ കൊയിലാണ്ടി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഷാജഹാൻ എന്ന ബോംബെ ഷാജി, കുന്നുമ്മൽ ഹസ്സൻ എന്ന...
തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ മുടങ്ങില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങൾ മുടങ്ങിയതും ലോക കേരള സഭ പിരിച്ചുവിട്ടതും സംബന്ധിച്ച് സഭ നിർത്തിവെച്ച്...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...