ഹജ്ജ് 2027: വിമാനത്താവള ശേഷി 6.5 കോടിയാക്കും; സൗദിയിൽ മുന്നൊരുക്കങ്ങൾക്ക് തുടക്കം

ജിദ്ദ: 2027 ലെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള പ്രാഥമിക ഒരുക്കങ്ങളും നിലവിലെ ഉംറ സീസണിന്റെ പ്രവർത്തനങ്ങളും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ സ്ഥിരം സമിതി യോഗം വിലയിരുത്തി. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ്...

Kerala News

INDIA

ഡൽഹി കലാപ ഗൂഢാലോചന കേസ്: ജാമ്യം തേടി സുപ്രീം കോടതിയെ സമീപ്പിച്ച് ഷർജീൽ ഇമാം

ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ (UAPA) ഗൂഢാലോചന കേസിൽ ജാമ്യം തേടി വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാം സുപ്രീം കോടതിയെ സമീപിച്ചു. പ്രോസിക്യൂഷൻ ഇതുവരെ ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചിട്ടില്ലെന്നും,...

WORLD

ഹോർമുസ് കടലിടുക്കിൽ മൈൻ പതിച്ച് എണ്ണക്കപ്പലിന് തീപിടിച്ചു; മുന്നറിയിപ്പുമായി ഇറാൻ നാവികസേന

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ മേഖലയിലെ സുരക്ഷിതമല്ലാത്ത പാതയിലൂടെ സഞ്ചരിച്ച എണ്ണക്കപ്പൽ കടൽമൈനിൽ (Naval Mine) പതിച്ച് തീപിടിച്ചതായി ഇറാൻ നാവികസേന പ്രഖ്യാപിച്ചു. അപകടത്തിൽപ്പെട്ട കപ്പലിന്റെ യാത്ര പൂർണ്ണമായും തടസ്സപ്പെട്ടതായി ഇറാൻ...
- Advertisement -spot_img

Gulf News

ഇസ്രായേലുമായുള്ള ചരിത്രപരമായ ബന്ധം അമേരിക്ക തകർത്തു; തുറന്നടിച്ച് ഡെമോക്രാറ്റിക് സെനറ്റർ പീറ്റർ വെൽഷ്

വാഷിംഗ്‌ടൺ: ഇസ്രായേലുമായി അമേരിക്ക വെച്ചുപുലർത്തിയിരുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധം പൂർണ്ണമായും തകർക്കപ്പെട്ടതായി ഡെമോക്രാറ്റിക് സെനറ്റർ പീറ്റർ വെൽഷ്. ജുഡീഷ്യൽ, ഡെമോക്രാറ്റിക് മൂല്യങ്ങളോടുള്ള ആദരവിലും, എണ്ണ വ്യാപാര ഇടനാഴികളുടെ സുരക്ഷ ഉറപ്പാക്കാൻ ശേഷിയുള്ള അറബ്...

ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തി. റിയാദിലെ കൊട്ടാരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും...

കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം: 11 പേർക്ക് പരിക്ക്; ഒരാളുടെ പരിക്ക് ഗുരുതരം

കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച രാത്രി മലയാളി നഴ്സുമാർ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്ക്. പരിക്കേറ്റ നഴ്സുമാരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നൈസിൽ...

യെമനിലെ തായിസ് നഗരത്തിൽ രൂക്ഷമായ ഉപരോധം; ആരോഗ്യരംഗം തകർച്ചയിലെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക്: യെമനിലെ ആഭ്യന്തര സംഘർഷത്തെ തുടർന്ന് തെക്കുപടിഞ്ഞാറൻ നഗരമായ തായിസിലേക്കുള്ള എല്ലാ റോഡുകളും അടഞ്ഞുപോയതായി ഐക്യരാഷ്ട്രസഭ. നഗരത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം പൂർണ്ണമായി നിലച്ചതായും, ആരോഗ്യരംഗം കടുത്ത തകർച്ചയെ നേരിടുകയാണെന്നും യു.എൻ വക്താവ് സ്റ്റെഫാൻ...

ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച കേസ്: പ്രധാന പ്രതികൾ വിദേശത്തേക്ക് രക്ഷപ്പെട്ടു; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കോഴിക്കോട്: ഏറെ വിവാദമായ ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച കേസിലെ പ്രധാന പ്രതികളായ കുന്നുമ്മൽ അബ്ദുൽ റസാഖ് (റോട്ടാന റസാഖ്), സഹോദരൻ കുന്നുമ്മൽ ഹസൻ (അസൈനാർ) എന്നിവർ വിദേശത്തേക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച...

‘ഡോക്ടർ ടാനിയ സ്കിൻകെയർ’ സൗദി വിപണിയിൽ; അംബാസഡർ മൈൽസ് ആർമിറ്റേജ് ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...

ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...

Latest Articles