ലഹരിക്കെതിരെ പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചു.

മനാമ: ‘ലൗ ലൈഫ്, നോ ഡ്രഗ്‌സ്’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷ ൻ (ഐ സി എഫ്) സംഘടി പ്പിക്കുന്ന ലഹരി വിരുദ്ധ കാ മ്പയിൻ്റെ ഭാഗമായി ഐ സി എഫ് ബഹ്റൈൻ പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചു. ലഹരിക്കെതിരെ ബോധവത്ക രണവും സാമൂഹിക ഇടപെട ലുകളും ശക്തമാക്കുന്നതിനു ള്ള വിവിധ പ്രവർത്തനങ്ങളു ടെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്

മനുഷ്യന്റെ ബുദ്ധിയെയും ശരീരത്തെയും സ്വ‌പ്നങ്ങളെ യും ബന്ധങ്ങളെയും വിഴുങ്ങു ന്ന ലഹരിയുടെ എല്ലാ രൂപ ങ്ങളെയും നിരസിക്കാനും ദിക്കാനും വ്യ ക്തിയെയും കുടുംബത്തെയും സമൂഹത്തെയും ലഹരിമുക്ത മാക്കുന്നതിനായി പ്രവർത്തി ക്കാനും പങ്കെടുത്തവർ പ്രതി ജ്ഞ ചെയ്തു‌. ലഹരിക്കെതിരായ പോരാ ട്ടം കേവലം ഒരു വ്യക്തിയുടെ ഉത്തരവാദിത്വമല്ലെന്നും ആരോ ഗ്യമുള്ള തലമുറയ്ക്കും സുരക്ഷിതമായ സമൂഹത്തിനുമായി ഓരോരുത്തരും ഈ ദൗത്യത്തി ൽ പങ്കാളികളാകണമെന്നുമു ള്ള സന്ദേശമാണ് പരിപാടിയി ലൂടെ ഉയർന്നത്.

ഐ സി എഫ് നാഷണൽ ഇന്റർ നാഷണൽ സെപ്യൂട്ടി പ്രസിഡണ്ട് അഡ്വ:എം സി അബ്ദുൽ കരീം ഹാജി, അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, സുലൈമാൻ ഹാജി, റഫീക്ക് ലത്വീഫി, ഉസ്മാൻ സഖാഫി, അബ്ദുറസാഖ് ഹാജി, ശംസുദ്ധീൻ സുഹ് രി, അബ്ദുസ്സമദ് കാക്കടവ് എന്നിവർ പങ്കെടുത്തു. ഫൈസൽ ചെറുവണ്ണൂർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

Related Articles

- Advertisement -spot_img

Latest Articles