30 C
Saudi Arabia
Wednesday, April 29, 2026
spot_img
HomeKerala

Kerala

പൊന്നാനി ഹാർബറിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശിനി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമയെ കഴുത്തിൽ...

പെരിയാർവാലി കനാൽ ദുരന്തം; ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി

കൊച്ചി : പെരുമ്പാവൂർ അശമന്നൂരിലെ പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്സിങ് വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. കോട്ടയം മണർക്കാട് ഒറ്റപ്ലാക്കൽ വീട്ടിൽ എമിൽ സുനിൽ ആണ് ഇന്ന് അന്തരിച്ചത്. കോതമംഗലത്തെ സ്വകാര്യ...

നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം; ആദ്യ തീർത്ഥാടക സംഘം നാളെ പുറപ്പെടും

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കായുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഇന്ന് (2026 ഏപ്രിൽ 29) ആരംഭിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള സിയാൽ എയ്‌റോ പാർക്കിലാണ്...

ഫുട്‌ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂരിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്‌റഫ്‌ ആണ് ഇടിമിന്നലേറ്റ് മരിച്ച യുവാവ്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നുമുതൽ; രാത്രിസമയങ്ങളിൽ അരമണിക്കൂർ പവർകട്ട്

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തുണ്ടായ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്....
- Advertisement -spot_img
Latest Articles