റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് മേഖല ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ സൗദി സഖ്യസേന തകർത്തു. യെമനിലെ ഹൂതി വിമതർക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമപ്രതിരോധ വിഭാഗമാണ് ഡ്രോൺ വിജയകരമായി തടഞ്ഞു...
ന്യൂഡൽഹി: വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട 'വോട്ട് മോഷണ'ത്തിനെതിരെ 'ഇൻഡ്യ' മുന്നണി നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന മഹാറാലിക്ക് വലിയ തോതിൽ പ്രചാരണം നൽകിയതിന് ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും പരിഹാസത്തോടെ...
അങ്കാറ/റിയാദ്: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങൾ, യമനിലെ നിലവിലെ സ്ഥിതിഗതികൾ, ഫലസ്തീൻ വിഷയം, ഹോർമുസ് കടലിടുക്കിലെ സുരക്ഷ എന്നിവ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ...
ദുബൈ: ആരോഗ്യ പരിപാലനം, പാൻഡെമിക് പ്രതിരോധം, ജലക്ഷാമത്തിനുള്ള പരിഹാരം തുടങ്ങിയ മേഖലകളിലെ വിപ്ലവാത്മക ഗവേഷണങ്ങൾക്ക് ആറ് അറബ് വനിതാ ശാസ്ത്രജ്ഞരെ ആദരിച്ച് ലോറിയൽ-യുനെസ്കോ 'ഫോർ വിമൻ ഇൻ സയൻസ്' മിഡിൽ ഈസ്റ്റ് പുരസ്കാരം....
കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ടുകോടിയോളം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം സംഘടനയുമായി ബന്ധപ്പെട്ടവരിലേക്കും നീളുന്നു. ഗൾഫിൽ ഇതുസംബന്ധിച്ച നിയമനടപടികൾ പ്രായോഗികമല്ലാത്തതിനാലും കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നതിനാലും വളരെ കരുതലോടെയാണ് പൊലീസ്...
ദുബൈ: യു.എ.ഇയിലെ ഉമ്മുൽ ഖുവൈൻ തീരത്ത് എണ്ണച്ചോർച്ചയുണ്ടായതായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുബൈ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധനഗന്ധത്തിന് കാരണം ഈ എണ്ണച്ചോർച്ചയാണെന്നാണ് അധികൃതർ...
പാരീസ്: ഇറാനുമായുള്ള യുദ്ധാനന്തര സാഹചര്യങ്ങളും മേഖലയിലെ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോന്റെ ഗൾഫ് പര്യടനം നടക്കുന്നത്. പ്രാദേശികമായും ആഗോളതലത്തിലും പ്രധാന നയതന്ത്ര കേന്ദ്രമായി മാറിയ ഖത്തറിലെ സന്ദർശനം...
കെയ്റോ: സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഈജിപ്തിന്റെ സൈനിക ഇടപെടലുകൾ യെമെനിലെ ആക്രമണങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി വ്യക്തമാക്കി. സൗദിയുടെ അഖണ്ഡതയും അതിർത്തികളും സംരക്ഷിക്കുന്നതിൽ മാത്രമായിരിക്കും ഈജിപ്ഷ്യൻ സൈന്യത്തിന്റെ...
റിയാദ്: പ്രകൃതിദത്ത ചേരുവകളുടെ ഗുണങ്ങളും ആധുനിക ചർമ്മ സംരക്ഷണ ശാസ്ത്രവും സമന്യയിപ്പിച്ച് നിർമ്മിച്ച പ്രമുഖ ഓസ്ട്രേലിയൻ ക്ലിനിക്കൽ ചർമ്മ സംരക്ഷണ ബ്രാൻഡായ 'ഡോക്ടർ ടാനിയ സ്കിൻകെയർ' (Dr. Tanya Skincare) സൗദി അറേബ്യൻ...
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ്...